Surprise Me!

ശോഭ സുരേന്ദ്രൻ 25000 രൂപ പിഴ അടച്ചു | Oneindia Malayalam

2019-01-11 258 Dailymotion

Sobha Surendran pays penalty in High Court<br />ശബരിമലയിലെ പൊലീസ് വീഴ്ച്ചക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ കോടതി ചുമത്തിയ പിഴ അടച്ചു. അനാവശ്യ ഹർജി നൽകിയതിനായിരുന്നു കോടതി പിഴ വിധിച്ചത്. പിഴയൊടുക്കാതെ മേല്‍ക്കോടതിയെ സമീപിക്കുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മുന്‍ നിലപാട്.<br />

Buy Now on CodeCanyon